undersea volcanic eruption creates new japanese island<br />രാജ്യ ത്തി െന്‍റ ഏറ്റവും തെക്കേ അറ്റത്ത് സ് ഥിതി ചെയ്യുന്ന മിനാമി ഇയോ ട്ടോക്ക് 50 കിലോമീറ്റര്‍ അകലെയാണ് ഒരു കിലോമീറ്റര്‍ മാത്രം വ്യാസമുള്ള 'ദ്വീപ് '.ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതിജീവിക്കുമോ എന്നാണ് ജപ്പാന്‍ നിരീക്ഷിക്കുന്നത് .